- ആന വന്യമൃഗമാണ്.
- അതിനെ നാട്ടിലേക്ക് കൊണ്ടുവന്ന് മെരുക്കിയെടുക്കുന്നത് ദ്രോഹമാണ്.
- നാട്ടിലെ കാലാവസ്ഥ ആനയുടെ ശരീരത്തിന് യോജിക്കില്ല.
- ആനയെ അടിക്കുന്നത് ക്രൂരമാണ്.
- മദപ്പാടുണ്ടായ ആനയെപോലും പാപ്പാന്മാര് അതിക്രൂരമായി മര്‍ദ്ദിക്കുന്നു.
- ആനയ്ക്ക് പത്തുവയസ്സുകാരനായ മനുഷ്യന്റെ ബുദ്ധിയുണ്ട്.
- ആന മൂലം ഏറ്റവും കൂടുതല്‍ അപകടമുണ്ടായിട്ടുള്ളത് തൃശൂര്‍ ജില്ലയിലാണ്.
- ജനങ്ങള്‍ക്ക് മനസാക്ഷിയില്ലാത്തതാണ് ആന ഇടയാന്‍ കാരണം.
- പാപ്പാന്മാരിലാകട്ടെ അധികശതമാനവും മദ്യപാനികളാണ്.
Wednesday, May 13, 2009
സത്യം പറഞ്ഞാല്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment